കൊച്ചി: 57-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളത്തിന് കിരീടം. പാലക്കാടിന്റെ വെല്ലുവിളി അതിജീവിച്ചാണ് ആതിഥേയര്‍ കിരീടം സ്വന്തമാക്കിയത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 15 പോയിന്റ് വ്യത്യാസത്തില്‍ നഷ്ടപ്പെട്ട കിരീടമാണ് പാലക്കാടില്‍ നിന്ന് എറണാകുളം തിരിച്ചുപിടിച്ചത്. ഒന്നാം സ്ഥാനത്തുള്ള ആതിഥേയര്‍ക്ക് 251 പോയിന്റും പാലക്കാടിന് 218 പോയിന്റുമാണ് ഉള്ളത്. സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കിരീടം നിലനിര്‍ത്തി. പാലക്കാട് പറളി സ്‌കൂളാണ് സ്‌കൂള്‍ തലത്തില്‍ രണ്ടാം സ്ഥാനത്ത്.

www.indiavisiontv.com

Post a Comment

أحدث أقدم

News

{getBlock} $results={5} $label={News} $type={col-left} $color={#1abc9c}